കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയായി നേത്ര എത്തി

കോഴിക്കോട്: കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. ഏഴ് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് ലഭിച്ചത്. കുഞ്ഞിന് നേത്ര എന്ന് പേര് നൽകി.…