ബലാത്സംഗക്കേസിലെ ശിക്ഷാവിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി തരുണ്‍ തേജ്പാല്‍
ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ബോംബെ ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് തെഹല്‍ക്കാ സ്ഥാപകന്‍ തരുണ്‍ തേജ്പാല്‍. ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ തേജ്പാലിന് പത്തുവര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചത്. തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗോവ സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സര്‍ക്കാരിന്റെ നീക്കം. ഇതോടെ രണ്ട് ഹര്‍ജികളും കോടതി ഒരുമിച്ച് പരിഗണിക്കും. കുറ്റത്തിന്റെ ഗൗരവവുമായി താരതമ്യം ചെയ്യുമ്പോള്‍ തരുണിന് കടുത്ത ശിക്ഷ നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ശിക്ഷാവിധി ജീവപര്യന്തമായോ […]
Read more

