Tag: Bethlehem Kudumba Unit

നിവിൻ പോളിക്ക് പകരം ബെത്‌ലഹേമിൽ’ എത്തേണ്ടിയിരുന്നത് ആസിഫ് അലിയും ടൊവിനോയും

നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു. തിയേറ്ററുകളിൽ റിലീസ് ചെയ്ത് 18 ദിവസം പിന്നിടുമ്പോൾ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയമായി മാറിയിരിക്കുകയാണ്. ആഗോളതലത്തിൽ 270 കോടിയാണ് സിനിമ ഇതുവരെ നേടിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിൽ നിവിൻ പോളിക്ക് പകരം ആദ്യം കാസറ്റ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നത് ആസിഫ് അലിയെയും ടൊവിനോ തോമസിനെയും ആണെന്ന് പറയുകയാണ് ചിത്രത്തിന്റെ എഴുത്തുകാരൻ […]
Read more

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഗോവ ട്രിപ്പ് സോങ് ലിറിക്കല്‍ വീഡിയോ പുറത്ത്

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത നിവിന്‍ പോളി-മമിത ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ പുതിയ ഗാനം ‘ചാചാചിചിചൂ’ പ്രേക്ഷകര്‍ക്കിടയില്‍ വന്‍ തരംഗമാകുന്നു. ചിത്രത്തിലെ നിര്‍ണ്ണായക നിമിഷത്തില്‍ ഒരു ഗോവന്‍ യാത്രയുടെ മൂഡ് പകര്‍ന്നു നല്‍കുന്ന ഒന്നാണ് ഈ ഗാനം. വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്ന ചടുലമായ ഈണത്തിന് സുഹൈല്‍ കോയയാണ് രസകരമായ വരികള്‍ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ ആലാപന ശൈലിയില്‍ വാഗു മസാന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. യൂട്യൂബിലും മറ്റ് മ്യൂസിക് പ്ലാറ്റ്ഫോമുകളിലും ഇതിനോടകം തന്നെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഗാനം […]
Read more

യൂട്യൂബിൽ തരംഗമായി ‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ ‘ഉല്ലാസ മത്താപ്പൂ’ ഗാനം

തിയേറ്ററുകളിൽ തരംഗം തീർത്ത് മുന്നേറുന്ന ‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ ‘ഉല്ലാസ മത്താപ്പൂ…’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. വിനായക് ശശികുമാറിന്റെ പുതുമയുള്ള വരികളും വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്ന ചടുലമായ ഈണവും സിദ് ശ്രീറാമിന്റെ മാസ്മരിക ശബ്ദവുമായാണ് ഗാനം എത്തിയിരിക്കുന്നത്. ഇതിനകം യൂട്യൂബിൽ ഗാനം ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ബോക്‌സ് ഓഫീസിൽ സർവകാല കളക്ഷൻ റെക്കോർഡുകൾ കാറ്റിൽപ്പറത്തി കുതിക്കുകയാണ് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിർമിച്ച്, ഗിരീഷ് എ.ഡി. ഒരുക്കിയ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. ഇതിനകം 150 കോടി […]
Read more

സോഷ്യൽ മീഡിയയിലും യൂട്യൂബിലും സ്വീകാര്യത നേടി ‘സോൾ മേറ്റ്സ്, ഒരു സാത്തുക്കുടി പ്രണയം’

നിവിൻ പോളി- ഗിരീഷ് എ. ഡി കൂട്ടുകെട്ടിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പരിചയമുള്ള ‘സോൾ മേറ്റ്സ്, ഒരു സാത്തുക്കുടി പ്രണയം’ എന്ന് ഹ്രസ്വചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു. ഭാവനാ സ്റ്റുഡിയോസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഷോർട്ട് ഫിലിം പുറത്തുവിട്ടത്. ചിത്രത്തിൽ സംഗീത് പ്രതാപ് അവതരിപ്പിച്ച ജോയൽ എന്ന കഥാപാത്രം സംവിധാനം ചെയ്യുന്നതായി കാണിക്കുന്ന അതേ ഹ്രസ്വചിത്രമാണ് ഇപ്പോൾ പൂർണ്ണരൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. “തേച്ചിട്ടുപോയ കാമുകിമാർക്കുള്ള […]
Read more

ബെത്‌ലഹേമിലെ ക്ലൈമാക്‌സ് കഥ പറഞ്ഞ് വിനയ് ഫോർട്ട്

നിവിൻ പോളി – മമിത ബൈജു ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്സ് ഓഫീസിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. നിവിൻ പോളിയും മമിത ബൈജുവും തകർത്താടിയ ചിത്രത്തിൽ, സഹതാരങ്ങളുടെ പ്രകടനത്തിനും തിയേറ്ററുകളിൽ വലിയ കയ്യടിയാണ് ലഭിക്കുന്നത്. അതിൽ എടുത്തുപറയേണ്ട ഒന്നാണ് വിനയ് ഫോർട്ട് അവതരിപ്പിച്ച ‘അലക്സ്’ എന്ന കഥാപാത്രം. ചിത്രത്തിൽ മമിതയുടെ ആഷ്‌ലി എന്ന കഥാപാത്രത്തെ എപ്പോഴും സംശയത്തോടെ കാണുന്ന ചൊറിയാൻ അമ്മാവനായി ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ […]
Read more

‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ഓണത്തിനെത്തും

ഓണം ഹിറ്റടിക്കാന്‍ നിവിൻ പോളി ചിത്രം ബത്‌ലഹേം കുടുംബ യൂണിറ്റ് എത്തുന്നു. ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിന്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം വേള്‍ഡ് വൈഡ് റിലീസിനായാണ് ഒരുങ്ങുന്നത്. ഓഗസ്റ്റ് 21ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. റിലീസ് തീയതിയുമായി ബന്ധപ്പെട്ട പോസ്റ്റര്‍ നിവിന്‍ പോളി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മമിത ബൈജുവാണ് ചിത്രത്തില്‍ നിവിന്റെ നായിക. .റൊമാന്റിക് കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രം ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’, ‘സൂപ്പര്‍ ശരണ്യ’, ‘പ്രേമലു’ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനായ […]
Read more

‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ചിത്രീകരണം പൂർത്തിയായി

‘പ്രേമലു’ സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ഗിരീഷ് എ. ഡി സംവിധാനം ചെയ്യുന്ന ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ചിത്രീകരണം പൂർത്തിയായി. നിവിൻ പോളിയും മമിത ബൈജുവുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചാലക്കുടി , പൊള്ളാച്ചി , ഗോവ , ഹൈദ്രബാദ് , കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തികരിച്ചത്. 2026 ഓണം റിലീസ് ആയാണ് ചിത്രമെത്തുന്നത്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ഫഹദ് ഫാസിലും , ദിലീഷ് പോത്തനും ശ്യാം പുഷ്കരനും […]
Read more

Recent News