Tag: bombay high court

ഇ20 ഇന്ധന മിശ്രണം; വ്യാജ പ്രചരണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് നിതിന്‍ ഗഡ്കരി

ന്യൂഡൽഹി: ഇ20 ഇന്ധന മിശ്രണ പദ്ധതിയിലെ വ്യാജ പ്രചരണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മെറ്റയ്ക്കും എക്സിനും ഗൂഗിളിനുമെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. വ്യാജ വീഡിയോകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. മെറ്റയ്ക്കും എക്സിനും ഗൂഗിളിനും നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യമുണ്ട്. ഇ20 ഇന്ധന മിശ്രണ പദ്ധതിയില്‍ ഉത്തരവാദിത്തം ഇല്ലെന്നും നിതിന്‍ ഗഡ്കരി ഹര്‍ജിയില്‍ പറയുന്നു. തനിക്ക് ഇ 20 ഇന്ധന മിശ്രണ പദ്ധതിയില്‍ പങ്കില്ലെന്നും തനിക്കും കുടുംബത്തിനും […]
Read more

കേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; ; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതി

മുംബൈ: കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധങ്ങളുടെ പേരിൽ കേസെടുക്കുന്നതിനെ രൂക്ഷമായി വിമർശിച്ചു ബോംബെ ഹൈക്കോടതി. പൊലീസ് മുഖ്യമന്ത്രിയുടെയോ , പ്രധാനമന്ത്രിയുടെയോ സേവകരല്ല. ജനങ്ങളുടെ സേവകരാണ് പൊലീസ്. കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ പൗരന് അവകാശമില്ലേയെന്നും കോടതി ചോദ്യം ഉന്നയിച്ചു. എസ്ഡിപിഐ നേതാവ് നൽകിയ ഹർജിയിലാണ് കോടതി വിമർശനം ഉന്നയിച്ചത്. കേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല. മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ നാടുകടത്തൽ നടപടി എങ്ങനെ സ്വീകരിക്കാൻ കഴിഞ്ഞു?.കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ പൗരന് അവകാശമില്ലേ ?. നിരവധി […]
Read more

Recent News