ബിഗ് ബോസ് മലയാളം സീസണ്‍ 8 ലെ ആദ്യ ക്യാപ്റ്റനായി ജസീല പര്‍വീണ്‍
ബിഗ് ബോസ് മലയാളം സീസണ്‍ 8 ലെ ആദ്യ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട് മത്സരാര്‍ഥി ജസീല പര്‍വീണ്‍. ക്യാപ്റ്റന്‍ എന്നല്ല മറിച്ച് ലീഡര്‍ എന്നാണ് ഓരോ വാരത്തിലും ഹൗസിനെ നിയന്ത്രിക്കേണ്ട ആള്‍ക്ക് ബിഗ് ബോസ് ഇക്കുറി നല്‍കിയിരിക്കുന്ന ടൈറ്റില്‍. മുന്‍ സീസണുകളില്‍ നിന്നൊക്കെ വേറിട്ട രീതിയില്‍ ആയിരുന്നു ലീഡറിനെ തിരഞ്ഞെടുക്കല്‍. ഇതിനായി മൂന്ന് പേര്‍ വീതമുള്ള ടീമുകള്‍ രൂപീകരിച്ചു. ഇത്തരത്തില്‍ ഏഴ് ടീമുകള്‍ രൂപീകരിക്കപ്പെട്ടു. ഓരോ ടീമിലും ഓരോ ലീഡര്‍ സ്ഥാനാര്‍ഥിയും അവരെ പിന്തുണയ്ക്കുന്ന രണ്ട് പേരും ഉണ്ടായിരുന്നു. […]
Read more

