ഡല്‍ഹിയിൽ നടുറോഡില്‍ ബൈക്കിൽ സഞ്ചരിച്ച യുവതിയെ കാർ കൊണ്ട് ഇടിച്ചുവീഴ്ത്തി
ന്യൂഡല്‍ഹി: ഡല്‍ഹി ഗുരുഗ്രാമില്‍ നടുറോഡില്‍ ബൈക്കിൽ സഞ്ചരിച്ച യുവതിയെ കാർ കൊണ്ട് ഇടിച്ചുവീഴ്ത്തി. ബൈക്കില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. ശക്തമായ ഇടിയില്‍ യുവതി റോഡിലേക്ക് തെറിച്ചുവീണു. അകലം പാലിച്ച് വാഹനം ഓടിക്കണമെന്ന് യുവതി മുന്നറിയിപ്പ് നല്‍കിയിട്ടും പിന്തുടര്‍ന്ന് ഇടിക്കുകയായിരുന്നുവെന്നാണ് പരാതി. ബൈക്ക് കാറിനൊപ്പം വലിച്ചിഴച്ചതായും യുവതി ആരോപിച്ചു. റൈഡിങില്‍ സ്‌പെഷ്യലിസ്റ്റായ യുവതി ആര്‍എസ് 457 ബൈക്കാണ് ഓടിച്ചിരുന്നത്. ഡ്രൈവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവതി പരാതി നല്‍കിയിട്ടുണ്ട്.സിസിടിവി ക്യാമറയില്‍ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്. യുവതിക്കൊപ്പം സഞ്ചരിച്ചിരുന്ന മറ്റ് […]
Read more

