സിജെപിയുടെ ഈ ആവശ്യം അം​ഗീകരിക്കില്ലെന്ന് കേന്ദ്രം, ഇന്നലത്തെ ഇരട്ടി ആളുകൾ ഡൽഹിയിൽ എത്തുമെന്ന് സിജെപി

ഡൽഹി: സിജെപിയുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കാതെ കേന്ദ്ര സർക്കാർ. ധർമേന്ദ്ര പ്രധാൻ്റെ രാജിക്കുള്ള നിർദേശം ഉടൻ അംഗീകരിക്കാനാകില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.…

സത്യംപറയാൻ ഭയമില്ല; മരിക്കുന്നതിന് മുൻപ് ഭീരുവായി മരിക്കാൻ തയ്യാറല്ല’; ജന്തർ മന്ദറിൽ പ്രകാശ് രാജ്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തി പ്രമുഖ നടൻ…

പിന്നോട്ടില്ലെന്ന് സിജെപി; പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതക പ്രയോഗവും ലാത്തിച്ചാർജും

ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തിന്…

കോക്രോച്ച് ജനത പാർട്ടിയെ ചർച്ചയ്ക്ക് വിളിച്ച് കേന്ദ്രം

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി നടത്തിയ പാർലമെന്റ് മാർച്ച് രാജ്യതലസ്ഥാനത്ത് യുദ്ധക്കളമായതിന് പിന്നാലെ സിജെപിയെ ചർച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രം. കോക്രോച്ച്…

ജന്തർ മന്തറിൽ ലാത്തിച്ചാർജ്, സിജെപി പ്രതിഷേധം തടഞ്ഞ് ഡൽഹി പൊലീസ്

ഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാർലമെന്റ് നടത്തിയ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) മാർച്ച് പൊലീസ് തടഞ്ഞു. സമരം…

നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്; സോനം വാങ്ചുക്കിന്റെ ആരോഗ്യനില മോശം

ന്യൂഡല്‍ഹി: സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. വാങ്ചുക്കിന്റെ…

സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരുടെ ഫോണുകള്‍ നിരീക്ഷണത്തിലെന്ന് ആരോപണം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ നടക്കുന്ന കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരുടെ മൊബൈല്‍ ഫോണുകള്‍ നിരീക്ഷണത്തിലാണെന്ന ആരോപണവുമായി സിജെപി…

കേന്ദ്ര സർക്കാരിനെതിരായ സിജെപി പ്രതിഷേധം; പിന്തുണയുമായി സോനം വാങ്ചുക്ക്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരായ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി നിരാഹാര സമരം പ്രഖ്യാപിച്ച് സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്.…

ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; പാത്രം കൊട്ടി പ്രതിഷേധിച്ച് കോക്കറോച്ച് ജനത പാർട്ടി

ന്യൂഡൽഹി: കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്കറോച്ച് ജനത പാർട്ടിയുടെ പ്രതിഷേധം. പ്രതിഷേധത്തിൽ സിജെപി സ്ഥാപകൻ അഭിജിത്…

നീറ്റ് ക്രമക്കേട്: ധർമേന്ദ്ര പ്രധാൻ രാജിവെക്കണം; ജന്തർ മന്ദിറിൽ സിജെപി പ്രതിഷേധം’; സമരം രാവിലെവരെ തുടരും

ന്യൂഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകളിലെ വ്യാപക ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തരമായി…