സഹകരണരംഗത്തെ ആദ്യ വിമാനക്കമ്പനി ‘കോ-കേരളം’ വരുന്നു; വിമാനങ്ങൾ വാടകയ്ക്കെടുത്ത് സർവീസ് നടത്തും

കോഴിക്കോട്: സഹകരണമേഖലയിൽ വിമാനങ്ങൾ വാടകയ്ക്കെടുത്ത് സർവീസ് നടത്തുന്ന ആദ്യപദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾ പൂർത്തിയായതായി എം.വി.ആർ. കാൻസർ സെന്റർ ആൻഡ്‌ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്…