കോൺഗ്രസ് പ്രവർത്തകനെ മർദിച്ച് കൊലപ്പെടുത്തി, പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെന്ന് ആരോപണം
കൊൽക്കത്ത: പശ്ചിമബംഗാളിൽ കോൺഗ്രസ് പ്രവർത്തകനെ മർദിച്ച് കൊലപ്പെടുത്തിയതായി ആരോപണം. അസൻസോളിലാണ് സംഭവം.43 കാരനായ ദേബ്ദീപ് ചാറ്റർജിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ…
