Tag: damage

തൃശ്ശൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം

തൃശ്ശൂർ: തൃശ്ശൂരിൽ ഇന്ന് രാവിലെയുണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. പലയിടത്തും മരങ്ങൾ വീണു. രാവിലെ ഒമ്പത് മണിയോടെയാണ് ശക്തമായ കാറ്റ് വീശിയത്. തൃശ്ശൂർ-താണിക്കുടം റൂട്ടിൽ രണ്ടിടത്ത് ഗതാഗതം തടസപ്പെട്ടു. തൃശ്ശൂരിൽ നിന്നും ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. വില്ലടം സ്കൂൾ വളപ്പിലും രണ്ട് മരങ്ങൾ വീണെങ്കിലും മറ്റ് നാശനഷ്ടങ്ങളില്ല.മണ്ണുത്തി, നടത്തറ, പൂച്ചട്ടി മേഖലകളിൽ വ്യാപക നാശനഷ്ടമുണ്ടായി. അതിശക്തമായ കാറ്റിൽ പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്‌കൂളിന്റെ പാർക്കിങ്ങിൽ നിന്നിരുന്ന 4 തേക്കുമരങ്ങൾ കടപുഴകി […]
Read more

Recent News