nationalNEWS രാജ്യത്തെ തന്ത്രപ്രധാന മേഖലകൾ ആക്രമിക്കാൻ പദ്ധതിയിട്ടു; പാക് ബന്ധമുള്ള ഒൻപത് പേർ പിടിയിൽ ന്യൂഡൽഹി: ആണവകേന്ദ്രങ്ങളിലടക്കം രാജ്യത്തെ തന്ത്രപ്രധാന മേഖലകൾ ആക്രമിക്കാൻ പദ്ധതിയിട്ട പാക് ബന്ധമുള്ള ഒൻപത് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.… Anju Jolly AlexMay 30, 2026
educationlatestnationalNEWS നീറ്റ് പുനഃപരീക്ഷ; ഡൽഹിയിൽ നിർണായകയോഗം ചേരുന്നു ഡൽഹി: നീറ്റ് പുനഃപരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ദില്ലിയിൽ നിർണായകയോഗം. പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ,… ArdraMay 28, 2026
latestNEWSpoliticsTAMILNAD ഡൽഹിയിൽ നിന്നും മടങ്ങി വിജയ് ; മടങ്ങിയത് കോൺഗ്രസ് നേതാക്കളെ കാണാതെ ഡൽഹി: കോൺഗ്രസ് നേതാക്കളെ കാണാതെ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഡൽഹിയിൽനിന്നും മടങ്ങി. വ്യാഴാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി,… ArdraMay 28, 2026May 28, 2026
latestnationalNEWS പുതിയ നീക്കവുമായി കേന്ദ്രസർക്കാർ; രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ 3ഡി സീസ്മിക് സര്‍വേ നടത്തും ഡൽഹി: രാജ്യത്ത് ഒളിഞ്ഞു കിടക്കുന്ന എണ്ണ, പ്രകൃതിവാതക ശേഖരങ്ങള്‍ കണ്ടെത്താന്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍.ഇതിന്റെ ഭാഗമായി പഴയകാല ഭൗമശാസ്ത്ര… ArdraMay 28, 2026
healthlatestNEWS ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ; ആയുഷ്‌മാൻ ആരോഗ്യ മന്ദിറിലെ ഡോക്‌ടർമാർക്ക് അടക്കം മൂന്ന് മാസത്തെ ശമ്പളം ഡൽഹി: ഡൽഹിയിലെ ആയുഷ്മാൻ ആരോഗ്യ മന്ദിറുകളിലെ ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും മൂന്ന് മാസമായി ശമ്പളം ലഭിച്ചില്ല. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ… ArdraMay 28, 2026
latestnationalNEWS നാല് സംസ്ഥാനങ്ങളിൽ ബിജെപിക്ക് പുതിയ അധ്യക്ഷന്മാർ ഡൽഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേതൃത്വത്തില്‍ അഴിച്ചുപണിയുമായി ബിജെപി. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ത്രിപുര എന്നിവിടങ്ങളിലാണ് നേതൃത്വ മാറ്റം. കേന്ദ്രമന്ത്രി ഹര്‍ഷ്… Anju Jolly AlexMay 28, 2026May 28, 2026
latestnationalNEWS സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി ഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യയുടെ ഡൽഹി – സാൻ ഫ്രാൻസിസ്കോ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. 230 യാത്രക്കാരുമായി… Anju Jolly AlexMay 27, 2026May 27, 2026
keralalatestnationalNEWS ഡൽഹിയിലെ സിപിഎം പ്രതിഷേധം, എം. എ ബേബി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു ഡൽഹി: ഡൽഹിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡി റെയ്ഡിൽ പ്രതിഷേധിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ആസ്ഥാനത്തേക്ക് സിപിഎം നടത്തിയ… Anju Jolly AlexMay 27, 2026
latestnationalNEWSpolitics എസ്ഐആർ സുപ്രീംകോടതി വിധി ഇന്ന് ഡൽഹി: എസ്ഐആറിൽ സുപ്രീംകോടതി വിധി ഇന്ന്. കഴിഞ്ഞ ജനുവരി 29നാണ് സുപ്രീംകോടതി വാദം കേട്ട ശേഷം വിധി പറയാനായി മാറ്റിയത്.… ArdraMay 27, 2026May 27, 2026
latestnationalNEWSpolitics സിജെപി അക്കൗണ്ട് വീണ്ടെടുത്ത് സ്ഥാപകൻ അഭിജിത് ദീപ്കേ ഡൽഹി: കോക്ക് റോച്ച് ജനത പാർട്ടി ഇൻസ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുത്തതായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കേ അറിയിച്ചു. 22.4 മില്യൺ… ArdraMay 24, 2026