മമ്മൂട്ടിയെ നേരിൽ കണ്ട് കാർത്തിക് സുബ്ബരാജ്; ‘ഡൊറോത്തിക്ക്’ ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിച്ച് സംവിധായകൻ
തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ് നടൻ മമ്മൂട്ടിയെ നേരിൽ കണ്ടു. ഇരുവരുടെയും കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.…
