healthlatestNEWS സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് ഷിഗെല്ല; എബോള ഭീതിയിൽ വിമാനത്താവളങ്ങളിൽ ജാഗ്രത തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്, നിപ ഭീതികൾക്ക് പിന്നാലെ അതീവ അപകടകരമായ ഷിഗെല്ല രോഗബാധയും മാരകമായ എബോള വൈറസ് ഭീഷണിയും ഉയർത്തുന്ന… Greeshma JoshiJune 22, 2026June 22, 2026
healthkeralalatestNEWS എബോള ആശങ്ക ഒഴിയുന്നു; സൗത്ത് സുഡാനില്‍ നിന്നെത്തിയ സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ് കോട്ടയം: സൗത്ത് സുഡാനില്‍ നിന്ന് കേരളത്തില്‍ എത്തിയ സ്ത്രീയുടെ എബോള പരിശോധനാഫലം നെഗറ്റീവ്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്ന സ്ത്രീയെ… Greeshma JoshiJune 20, 2026June 20, 2026
internationalNEWS എബോള വൈറസ് വ്യാപനം; യാത്രക്കാർക്കായി നിർദ്ദേശം പുറപ്പെടുവിച്ച് എമിറേറ്റ്‌സ് എയർലൈൻ ദുബായ്: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ അതിവേഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്കായി അടിയന്തര യാത്രാ നിർദ്ദേശം പുറപ്പെടുവിച്ച്… Anju Jolly AlexMay 29, 2026May 29, 2026
Breaking NewshealthkeralalatestNEWS എബോള വൈറസ്: പരിഭ്രാന്തി വേണ്ട ; സംവിധാനമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ തിരുവനന്തപുരം: എബോള സാഹചര്യത്തിൽ പരിഭ്രാന്തി വേണ്ടെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി കെ… ArdraMay 22, 2026May 22, 2026
internationalkeralalatestNEWS എബോള വ്യാപനം: ഡല്‍ഹിയില്‍ നടത്താനിരുന്ന ഇന്ത്യ-ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടി മാറ്റിവെച്ചു ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാമത് ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി… Greeshma JoshiMay 21, 2026
internationallatestNEWS ഡി.ആർ. കോംഗോയിലെ എബോള വ്യാപനം; മരണം 131 ആയി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ: എബോള വ്യാപനത്തിൽ കുറഞ്ഞത് 131 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ. ഡി.ആർ. ആരോഗ്യ വകുപ്പ്… ArdraMay 19, 2026May 19, 2026
healthlatestNEWS ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന ഡൽഹി : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അതിമാരകമായ എബോള വൈറസിന്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന… Greeshma JoshiMay 17, 2026