ബിഗ് ബോസിൽ ഇനി കളികൾ മാറുന്നു; അപ്രതീക്ഷിതമായി പുറത്തായി ഗായത്രി സുരേഷ്
ബിഗ് ബോസ് മലയാളം സീസൺ 8-ന്റെ ആദ്യ നിർണായക തീരുമാനമെടുക്കാനുള്ള അവസരം ലഭിച്ചത് ക്യാപ്റ്റൻ ജസീലാ പർവീണിനാണ്. ഷോ തുടങ്ങി 48 മണിക്കൂർ പിന്നിടുമ്പോൾ തന്നെ ഒരാളെ പുറത്താക്കാനുള്ള അധികാരം ജസീലയുടെ കൈകളിലെത്തിയപ്പോൾ, ആ തീരുമാനം നടി ഗായത്രി സുരേഷിന്റെ പുറത്താകലിലാണ് കലാശിച്ചത്. സീസൺ 8-ന്റെ പ്രധാന പ്രമേയമായ ‘ഡെമോക്രസി’യുടെ ഭാഗമായാണ് ബിഗ് ബോസ് മത്സരാർഥികൾക്ക് മുന്നിൽ അപ്രതീക്ഷിത ടാസ്ക് വച്ചത്. 100 ദിവസം കഞ്ഞിയും പയറും മാത്രം കഴിച്ച് മുന്നോട്ടുപോകുകയോ, കൂട്ടത്തിൽ ഒരാളെ നോമിനേറ്റ് ചെയ്ത് […]
Read more

