മൂന്ന് വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയെന്ന് ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മൂന്ന് വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയെന്ന് ആരോപണം. പാറശ്ശാല തളച്ചാന്‍വിള…