ടിക്കറ്റ് വിതരണത്തിൽ ക്രമക്കേട്; പ്രിയദർശിനിയിൽ ഗ്രൂപ്പ്ടിക്കറ്റ് വിതരണത്തിൽ നിയന്ത്രണം
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനിയിൽ ഗ്രൂപ്പ്ടിക്കറ്റ് വിതരണത്തിൽ നിയന്ത്രണം.ടിക്കറ്റ് വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.…
