‘ഫ്രണ്ട്സി’ൻ്റെ സംവിധായകന്‍ ജെയിംസ് ബറോസ് അന്തരിച്ചു
എക്കാലത്തേയും ഇഷ്ടപ്പെട്ട സിറ്റ് കോം ഫ്രണ്ട്സിന്റെ സംവിധായകന്‍ ജെയിംസ് ബറോസ് അന്തരിച്ചു. 85 വയസായിരുന്നു. കുടുംബമാണ് മരണ വിവരം സ്ഥിരീകരിച്ചത്. 1974 ല്‍ തന്റെ 35-ാം വയസില്‍ ദ മേരി ടെയ്ലര്‍ മൂര്‍ ഷോ പോലുള്ള ഷോകളിലൂടെയാണ് ബറോസ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഫ്രണ്ട്സിന് പുറമെ ചീയേഴ്സ്, ടാക്സി, വില്‍ ആന്റ് ഗ്രേസ് തുടങ്ങിയ ടെലിവിഷന്‍ കോമഡി സീരീസുകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ടെലിവിഷന്‍ കോമഡികളുടെ വിവിധ തലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന സംവിധായകന്‍ ലൈംലൈറ്റില്‍ നിന്ന് അകലം പാലിച്ചു […]
Read more

