ഇന്ത്യക്ക് കനത്ത തിരിച്ചടി; ഹാര്‍ദിക് പാണ്ഡ്യക്ക് വീണ്ടും പരിക്ക്
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടി20, ഏകദിന പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ അഞ്ച് മാസമായി പരിക്കിന്‍റെ പിടിയിലായിരുന്ന ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് വീണ്ടും പരിക്കേറ്റതോടെ ന്യൂസിലന്‍ഡിനെതിരായ വൈറ്റ് ബോള്‍ പരമ്പരയും നഷ്ടമാവും. ഹാർദിക്കിന്റെ വലതുകാലിലെ അസ്ഥിക്കേറ്റ പരിക്കാണ് തിരിച്ചടിയായത്. പരിക്കിനെ തുടർന്ന് ഡോക്ടർമാർ ഹാര്‍ദിക്കിന് രണ്ടാഴ്ചത്തെ പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. ബിസിസിഐയുടെ മെഡിക്കൽ പാനൽ മേധാവി ഡോ. ദിൻഷാ പർദിവാല ജപ്പാനിൽ നിന്ന് തിരിച്ചെത്തിയ ശേഷം റിപ്പോർട്ടുകൾ പരിശോധിച്ച് റീഹാബിലിറ്റേഷനെ കുറിച്ച് തീരുമാനമെടുക്കും. കഴിഞ്ഞ […]
Read more

