അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ഏകദിന മത്സരം; ഹര്‍ഷിത് റാണയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി
ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ആശ്വാസത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായി മൂന്നാം ഏകദിന മത്സരത്തിനിറങ്ങാൻ ഒരുങ്ങുകയാണ്. ചെന്നൈയിലെ ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍…
