ജപ്പാൻ യാത്ര ഇനി എളുപ്പമാവും; പുതിയ ടൂർ പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: ജപ്പാനിലേക്ക് യാത്ര പോവാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ടൂർ പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ജപ്പാൻ നഗരങ്ങളും ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളും…