keralalatestNEWS ഉടൻ ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം പുനഃരാരംഭിക്കും: എം ലിജു ആലപ്പുഴ: രണ്ടോ മൂന്നോ ദിവസത്തിനകം ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പുനഃരാരംഭിക്കുമെന്ന് എക്‌സൈസ് മന്ത്രി എം ലിജു. എല്‍ഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ച… Greeshma JoshiJune 21, 2026June 21, 2026
keralalatestNEWS ജവാൻ നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി എം. ലിജു തിരുവനന്തപുരം: ജവാന്റെ ലഭ്യത കുറവ് പരിഹരിക്കുമെന്ന് എക്സൈസ് മന്ത്രി എം ലിജു. 750 ML നിർമാണം UDF സർക്കാർ വരും… Anju Jolly AlexJune 20, 2026
keralalatestNEWS ജവാൻ റം ഉത്പാദനം 5 ദിവസത്തിനകം പുനരാരംഭിക്കും; കുപ്പിയും സ്റ്റിക്കറും ബെവ്കോ വാങ്ങും reel തിരുവനന്തപുരം: ജവാൻ റം ഉത്പാദനം അഞ്ച് ദിവസത്തിനകം പുനരാംരംഭിക്കും. എക്സൈസ് മന്ത്രി വിളിച്ച യോഗത്തിൽ ധാരണ. കുപ്പിയും സ്റ്റിക്കറും ഉൾപ്പെടെ… Greeshma JoshiJune 19, 2026
keralalatestNEWS ജവാന്‍ മദ്യത്തിന്റെ ഉത്പാദനം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി തിരുവനന്തപുരം: ജവാന്‍ മദ്യത്തിന്റെ ഉത്പാദനം നിലച്ചതില്‍ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി എം ലിജു. പ്ലാന്റിലെ പ്രതിസന്ധി മന്ത്രിയെ അറിയിക്കാന്‍ വൈകിയതില്‍… Greeshma JoshiJune 18, 2026June 18, 2026
keralalatestNEWS സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു. നാല് ദിവസമായി ഉല്‍പ്പാദനം പൂര്‍ണമായി നിലച്ച നിലയിലാണ്. മദ്യം പാക്ക്… Greeshma JoshiJune 14, 2026June 14, 2026