ഇടനിലക്കാരുടെ ചൂഷണം, ഹോർട്ടി കോർപ്പ് നൽകാനുള്ളത് 20 ലക്ഷം; ഇത്തവണ കാന്തല്ലൂരിൽനിന്ന് പച്ചക്കറി എത്തില്ല

മറയൂർ: കാന്തല്ലൂരിൽനിന്ന്‌ ഇത്തവണ ഓണക്കാല വിപണികളിൽ പച്ചക്കറി എത്തില്ല. കർഷകർ പച്ചക്കറി കൃഷി ഉപേക്ഷിച്ച് വെളുത്തുള്ളി കൃഷിയിലേക്ക് തിരിഞ്ഞതാണ് കാരണം.…