സംസ്ഥാനത്ത് ആശങ്കയുയർത്തി മലേറിയ, എലിപ്പനി, ഇൻഫ്ളുവൻസ വ്യാപനം; ജാഗ്രത വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനിയും മലേറിയയും ഇൻഫ്ളുവൻസയും വ്യാപിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ 71 പേർക്ക് മലേറിയ സ്ഥിരീകരിച്ചു. ഇതിൽ 36 രോഗികളും ഇടുക്കി…