പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് പലിശരഹിത വായ്പയുമായി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് പലിശരഹിത സംരംഭ വായ്പാപദ്ധതി ആരംഭിക്കാൻ സർക്കാർ. ‘പ്രിയദർശിനി’ എന്നാണ് പദ്ധതിയുടെ പേര്. സൂക്ഷ്മ-ചെറുകിട…
