മാജിക് ഫ്രെയിംസിന്റെ പുതിയ തീയേറ്റർ ഉദ്ഘാടനം ചെയ്തു
മാജിക് ഫ്രെയിംസിന്റെ കാക്കനാടുള്ള പുതിയ തീയേറ്റർ സമുച്ചയം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 20ന് പൃഥ്വിരാജ് നായകനായി എത്തുന്ന ഓണം റിലീസ് ചിത്രം ”ഖലീഫ’ യോടുകൂടി തിയറ്റിൽ പ്രദർശനം തുടങ്ങും. ഓഗസ്റ്റ് 18 മുതൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. ഡിസ്ട്രിക്ട് മൂവീസ് ആപ്പ് വഴിയാണ് ബുക്കിംഗ്. ”മാജിക് ഫ്രെയിംസ് സിനിമാസിലെ ഞങ്ങൾക്കെല്ലാവർക്കും ഇതൊരു അഭിമാനകരവും അവിസ്മരണീയവുമായ ദിവസമാണിത്. കൊച്ചി കാക്കനാട് മാജിക് ഫ്രെയിംസ് സിനിമാസിന്റെ 50-ാമത്തെ സ്‌ക്രീൻ പ്രവർത്തനമാരംഭിച്ചതോടെ, ഞങ്ങളുടെ ഏറ്റവും വലിയ […]
Read more

