മൊറീനയിൽ ട്രെയിനിൽ തീപിടുത്തമെന്ന് അഭ്യൂഹം; ട്രാക്കിലേക്ക് ചാടി യാത്രക്കാർ, ട്രെയിനിടിച്ച് നാല് മരണം

മൊറീന: മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിടിച്ച് നാല് മരണം. മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റു.…