‘4കെയില്‍ റെഡി ആക്കി വച്ചിട്ടുണ്ടെന്ന് ആന്‍റണി പറഞ്ഞു’; നരസിംഹം റീ റിലീസിനെക്കുറിച്ച് സംവിധായകന്‍ ഷാജി കൈലാസ്

പഴയ സിനിമകളുടെ റീ റിലീസുകള്‍ ഇന്ന് പുതിയ കാര്യമല്ല. തമിഴിലും ഹിന്ദിയിലുമൊക്കെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച ട്രെന്‍ഡ് പതിയെ മലയാളത്തിലേക്കും…