പെൻഷനൊപ്പം ഇനി ആരോഗ്യ ഇൻഷുറൻസും: ‘എൻ.പി.എസ് സ്വാസ്ഥ്യ’ രണ്ടു മാസത്തിനുള്ളിൽ വിപണിയിലെത്തും
റിട്ടയർമെന്റ് സമ്പാദ്യത്തോടൊപ്പം ആരോഗ്യ ഇൻഷുറൻസ് കൂടി ഉറപ്പാക്കുന്ന സംവിധാനം അവതരിപ്പിക്കാൻ പെൻഷൻ ഫണ്ട് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി. എൻ.പി.എസ് സ്വാസ്ഥ്യ…
