‘ആശുപത്രിയാക്കാൻ പറ്റില്ല, ഹോട്ടലാക്കാൻ കൊള്ളാം’; പത്തനാപുരം താലൂക്ക്‌ ആശുപത്രി നിർമാണത്തിനെതിരേ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ

പത്തനാപുരം: പത്തനാപുരം താലൂക്ക്‌ ആശുപത്രി നിർമാണത്തിനെതിരേ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. വലിയ കെട്ടിടമാണെങ്കിലും അസൗകര്യങ്ങളും പോരായ്മകളും ഏറെയാണ്. പ്ലാനിൽ…