Tag: Patient

രോഗിയെ പറഞ്ഞുവിട്ടു; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി

തിരുവനന്തപുരം: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി. കുടുംബത്തെ അറിയിക്കാതെ 200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടെന്നാണ് ആരോപണം. ആശുപത്രിയില്‍ നിന്ന് പറഞ്ഞുവിട്ട വര്‍ക്കല ഇടവ സ്വദേശി ഹസീബിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25നായിരുന്നു ഹസീബിനെ ആശുപത്രിയില്‍ നിന്ന് പറഞ്ഞുവിട്ടത്. ഓണം കഴിഞ്ഞ് ഹസീബിനെ കാണാന്‍ സഹോദരി എത്തിയപ്പോള്‍ ഉത്രാട ദിവസം വണ്ടിക്കൂലി നല്‍കി പറഞ്ഞയച്ചു എന്നായിരുന്നു മറുപടി നല്‍കിയത്. തുടര്‍ന്ന് പലസ്ഥലങ്ങളിലും […]
Read more

രോ​ഗി മരിച്ചു; തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി. കൃത്യമായ ചികിത്സ ലഭിക്കാത്തതുമൂലം രോഗിയുടെ ജീവന്‍ നഷ്ടമായെന്നാണ് പരാതി. പക്ഷാഘാതത്തിന് ചികിത്സയ്ക്ക് എത്തിയ സുകുമാര പിള്ള (87) ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കട്ടിലില്‍ നിന്ന് താഴെ വീണതിനെ തുടര്‍ന്നാണ് സുകുമാര പിള്ള മരിച്ചതെന്ന് കുടുംബം ആരോപിച്ചു. കൊല്ലം ചടയമംഗലം സ്വദേശിയാണ് സുകുമാരപിള്ള. കുടുംബത്തിന്റെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസ് എടുത്തിട്ടുണ്ട്.ഈ മാസം 26 നാണ് സുകുമാരപിള്ളയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ […]
Read more

Recent News