സ്റ്റേഷൻ ചുമതലയ്ക്ക് ഇൻസ്പെക്ടർ മതിയെന്ന് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ

തിരുവനന്തപുരം: ക്രമസമാധാനപരിപാലന രംഗത്ത് ഒന്നാംസ്ഥാനത്തുള്ള കേരളം, പോലീസ് സ്റ്റേഷൻ ചുമതല സബ് ഇൻസ്പെക്ടർമാർക്ക് നൽകുന്നതിലൂടെ പുറകോട്ട് സഞ്ചരിക്കുകയാണെന്ന് പോലീസ് ഓഫീസേഴ്‌സ്…