പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം അനുവദിച്ച് ഉത്തരവായി

തൃശൂർ: തൃശൂരിന്റെ തനത് കലാരൂപമായ പുലിക്കളി സംഘങ്ങൾക്കായുള്ള കേന്ദ്ര ധനസഹായം ഔദ്യോഗികമായി അനുവദിച്ചതായി അറിയിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. നടപടിക്രമങ്ങളിലെ…