കേരളത്തിന് ഇനി മൂന്നും നാലും റെയിൽവേ പാതകൾ മാത്രം; റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: തിരുവനന്തപുരം-കാസർകോട് അതിവേഗ റെയിലിന് പകരം മംഗളൂരു-ഷൊർണൂർ, ഷൊർണൂർ-എറണാകുളം, എറണാകുളം-കായംകുളം, കായംകുളം-തിരുവനന്തപുരം തുടങ്ങിയ ഭാഗങ്ങളിൽ മൂന്നും നാലും പാതകൾക്കായുള്ള സർവേകളും…
