ഓണക്കാലത്തെ പൊതുവിതരണത്തിനായുള്ള അരിയിൽ കേന്ദ്രം നിർത്തലാക്കിയ പോഷിതയരിയും; സ്വകാര്യമില്ലുകളിൽ പരിശോധന

ആലത്തൂർ: സംസ്ഥാനത്ത് ഓണക്കാലത്ത് പൊതുവിതരണത്തിന് കൈമാറാൻ സ്വകാര്യമില്ലുകളിൽ തയ്യാറാക്കിയ അരിയിൽ കേന്ദ്രസർക്കാർ നിർത്തലാക്കിയ പോഷിതയരിയുടെ സാന്നിധ്യം കണ്ടെത്തി. ഇത് കണ്ടെത്തിയതോടെ…