ശബരിമലയിൽ ഭക്തർക്ക് ഇനി മുതൽ മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യം കൂടുതൽ എളുപ്പമാക്കുന്നതിന്‍റെ ഭാഗമായി റൂം ബുക്കിംഗ് സംവിധാനം വിപുലീകരിക്കുന്നു. തുലാമാസ…