സൽമാൻ ഖാന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകർ, പരോക്ഷ മറുപടിയുമായി താരം
മുംബൈ: തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ പരോക്ഷ പ്രതികരണവുമായി ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് സൽമാൻ ഖാന്റെ…
