തെരുവുനായ ആക്രമണത്തിൽ നാല് വയസുകാരിക്ക് ദാരുണാന്ത്യം

ഛണ്ഡീ​ഗഢ്: പഞ്ചാബിലെ ഹോഷിയാർപൂരിൽ തെരുവുനായ ആക്രമണത്തിൽ നാലു വയസുകാരിക്ക് ദാരുണാന്ത്യം. കൃഷിയിടത്തിന് സമീപത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. തെരുവ് നായ്ക്കൾ…