Tag: Tamil

ധനുഷിൻ്റെ സിനിമയിലെ പാട്ട് മൊത്തം തൂക്കി മമ്മൂട്ടി

കഴിഞ്ഞ ദിവസമാണ് ധനുഷ് നായകനാകുന്ന ഓം എന്ന തമിഴ് ചിത്രത്തിലെ പാട്ട് പുറത്തുവന്നത്. ധനുഷിന്റെ പിറന്നാൾ ദിനത്തിലായിരുന്നു ആദ്യ സിംഗിൾ പുറത്തുവന്നത്. പവർ പാക്കഡ് പാട്ടും ഡാൻസുമായി നിറഞ്ഞുനിൽക്കുന്ന ധനുഷാണ് പാട്ടിലുള്ളത്. എന്നാൽ ലിറിക് വീഡിയോയുടെ അവസാന ഭാഗത്ത് മലയാളികളെ ഏറെ സന്തോഷിപ്പിച്ച ഒരു എൻട്രി ഉണ്ടായിരുന്നു, മമ്മൂട്ടിയുടേതായിരുന്നു അത്. വെള്ള ഷർട്ടും മുണ്ടും ധരിച്ച് നിറഞ്ഞ ചിരിയോടെയും അൽപം ഗൗരവത്തിലുമുള്ള രണ്ട് ഷോട്ടുകൾ മാത്രമാണ് മമ്മൂട്ടി വീഡിയോയിൽ വരുന്നത്. ‘തെറിക്കിത് സിയാ എൻട്രി’ എന്ന വരികളുടെപശ്ചാത്തലത്തിലാണ് […]
Read more

തമിഴിൽ അഭിനയിക്കാതിരുന്നതിൻ്റെ കാരണം വെളിപ്പെടുത്തി ഇന്ദ്രൻസ്

സൂര്യയെ നായകനായി എത്തിയ ചിത്രമായിരുന്നു കറുപ്പ്. ചിത്രം 340 കോടിക്ക് മുകളിൽ കളക്ഷൻ നേടുകയും ചെയ്തിരുന്നു. ചിത്രത്തിൽ ഇന്ദ്രൻസും പ്രധാന വേഷത്തിൽ എത്തിയിരുന്നു. 300 കോടിയ്ക്കും മുകളിൽ സിനിമ ബോക്‌സ് ഓഫീസിൽ നേടിക്കഴിഞ്ഞു. ചിത്രം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പുറത്തുവന്നിരിക്കുന്നത്. സിനിമയിലെ ഇന്ദ്രൻസിന്റെ പ്രകടനം ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ താൻ തമിഴിൽ അഭിനയിക്കാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് ഇന്ദ്രൻസ്. തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ പോകണ്ടെന്ന് പണ്ട് ജഗതി ചേട്ടന്‍ […]
Read more

Recent News