റഷ്യയെ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ പ്രേരിപ്പിക്കാനുള്ള ബിസിനസ് കരാറുകൾ ഉപേക്ഷിച്ച് ട്രംപ് ഭരണകൂടം

വാഷിങ്ടൺ: യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി മുന്നോട്ടുവെച്ചിരുന്ന ബിസിനസ് സഹകരണ പദ്ധതികൾ താൽക്കാലികമായി മാറ്റിവെച്ച് അമേരിക്കൻ പ്രസിഡന്റ്…