‘എനിക്ക് വളരെ പ്രിയപ്പെട്ട സിനിമ’; ഉന്മാദം സിനിമയെക്കുറിച്ച് ഷാഹി കബീർ
കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഉന്മാദം. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. ജൂലൈ 31-നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പനോരമ സ്റ്റുഡിയോസിന്‍റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭമാണ് ചിത്രം. തീർത്തും വേറിട്ടൊരു പോലീസ് കഥാപാത്രമാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ്റേത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഇപ്പോഴിതാ സിനിമയുടെ തിരക്കഥയൊരുക്കിയ ഷാഹി കബീർ ചിത്രത്തെ […]
Read more

