മറുപടി പറയാൻ ഫിഷറീസ് മന്ത്രിക്ക് കഴിവുകേടെന്ന് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: നിയമസഭയില്‍ ഫിഷറീസ് മന്ത്രി അബ്ദുല്‍ ഗഫൂര്‍ സംസാരിക്കുന്നതിനിടെ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ ഇടപെട്ടതില്‍ വിമര്‍ശനവുമായി പ്രതിപക്ഷം. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം ഉന്നയിച്ച് സജി ചെറിയാന്‍ എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയത്തിന് മന്ത്രി അബ്ദുല്‍ ഗഫൂര്‍ മറുപടി നല്‍കുന്നതിനിടെയായിരുന്നു സംഭവം. സാധാരണ സഭയില്‍ ഇല്ലാത്ത കീഴ്‌വഴക്കമാണിതെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഫിഷറീസ് മന്ത്രിക്ക് വിഷയത്തില്‍ മറുപടി പറയാന്‍ അല്‍പം കഴിവുകേടുണ്ടെന്നും പറയുകയുണ്ടായി. പ്രതിപക്ഷനേതാവിന്റെ പരാമർശത്തിൽ നിയമസഭയിൽ ബഹളമുണ്ടാവുകയും മന്ത്രിക്ക് പിന്തുണയുമായി മുഖ്യമന്ത്രി രംഗത്തെത്തുകയും ചെയ്തു. […]
Read more

