Tag: Womens

പ്രിയദർശിനിക്ക് പിന്നാലെ പിങ്ക് ബസ്, ഇന്ന് മുതൽ സർവീസ് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമായ രാത്രിയാത്രാ സൗകര്യം ഒരുക്കുന്നതിനായി കെഎസ്ആർടിസി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന ‘പിങ്ക് ബസ്’ സർവീസുകൾ ഇന്ന് മുതൽ സർവീസ് ആരംഭിക്കും. സർക്കാരിന്‍റെ നൂറു ദിന കർമപരിപാടികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത വകുപ്പ് മന്ത്രി സി. പി ജോൺ നിർവഹിക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ ടെക്നോപാർക്ക് റൂട്ടിൽ സർവീസ് ആരംഭിക്കും. കിഴക്കേകോട്ടയിൽ നിന്ന് ആരംഭിക്കുന്ന ബസ് തമ്പാനൂർ, […]
Read more

പശ്ചിമ ബംഗാളിൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; സ്മാർട്ട് കാർഡ് പുറത്തിറക്കി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ജൂൺ ഒന്നുമുതൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപി സ‍ർക്കാ‍ർ അധികാരമേറ്റതിന് പിന്നാലെയാണ് പ്രകടന പത്രികയിലെ പ്രധാന വാ​ഗ്ദാനം നടപ്പിലാക്കുന്നത്. സ്ത്രീ ശാക്തീകരണം അടക്കം ലക്ഷ്യമിട്ടാണ് സ‍ർക്കാർ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നത്. സംസ്ഥാനത്തെ ഹ്രസ്വ, ദീർഘദൂര സർക്കാർ ബസുകളിലെല്ലാം സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കും. എല്ലാ സർക്കാർ ബസുകളിലും സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി ഗതാഗത വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ അറിയിച്ചു. […]
Read more

Recent News