കോഴിക്കോട്: വാക്ക് തര്‍ക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു. കോഴിക്കോട് മാവൂര്‍ റോഡിലായിരുന്നു സംഭവം. കോഴിക്കോട് സ്വദേശി ആദില്‍ റോഷനാ(39)ണ് കൊല്ലപ്പെട്ടത്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ചാണ് കത്തിക്കുത്ത് നടന്നത്. കുത്തേറ്റ ഉടന്‍ ആദിലിനിലെ ഓട്ടോറിക്ഷ തൊഴിലാളികളും മറ്റ് യാത്രക്കാരും ചേര്‍ന്ന് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Related Posts
കുപ്രസിദ്ധ ഗുണ്ട ഭായ് നസീർ മരിച്ചു
കൊച്ചി: കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ മരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയില്ലായിരുന്നു. കൊച്ചിയിലെ…
രാജസ്ഥാനിലെ 2 ഗ്രാമങ്ങളിൽ അജ്ഞാത രോഗം പടരുന്നു
ജയ്പുർ: രാജസ്ഥാനിലെ ഘാട്ട, ലാൽപുര ഗ്രാമങ്ങളിൽ അജ്ഞാത രോഗം പടരുന്നതായി റിപ്പോർട്ട്. ഏപ്രിൽ ഒന്നിനും അഞ്ചിനും ഇടയ്ക്ക് രോഗം ബാധിച്ച്…
സൗദിയിൽ മഞ്ഞപ്പിത്തം ബാധിച്ച് മലയാളി മരിച്ചു
റിയാദ്: മഞ്ഞപ്പിത്തം ബാധിച്ച് സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരിച്ചു. മലപ്പുറം വേങ്ങര ചെറൂർ ചോലക്കൽ സ്വദേശി ഷാഹിദ് ചോലക്കൽ…
