ELECTION 2026keralaNEWSpolitics പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഏരിയാ സെക്രട്ടറിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി എറണാകുളം: എറണാകുളത്ത് സി പി എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഏരിയ സെക്രട്ടറി അടക്കം 53 പ്രവർത്തകർ സി പി… AryaMay 2, 2026
keralalatestNEWSpolitics ലക്ഷ്യം വിമത കൂട്ടായ്മ: വി കുഞ്ഞികൃഷ്ണനെ സന്ദര്‍ശിച്ച് പി വി അന്‍വര്‍ കണ്ണൂർ: പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണനെ സന്ദര്‍ശിച്ച് പി വി അന്‍വര്‍. വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തിയാണ് പി… Greeshma JoshiMay 2, 2026
Breaking NewsGULF തീർഥാടകർക്കായി മിനായിൽ 45,000 കൂടാരങ്ങൾ റിയാദ്: ഹജ്ജ് സീസണിന് മുന്നോടിയായി തീർഥാടകരെ സ്വീകരിക്കാൻ മിനായിൽ വിപുലമായ സജ്ജീകരണങ്ങളുമായി കിദാന ഡെവലപ്‌മെന്റ് കമ്പനി. തീർഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ… AryaMay 2, 2026May 2, 2026
Breaking NewsELECTION 2026NEWSpolitics ബിജെപിയിൽ ചേർന്നതിന് പിന്നാലെ സന്ദീപ് പഥകിനെ അറസ്റ്റ് ചെയ്യാൻ നീക്കം ന്യൂഡൽഹി: ആംആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാജ്യസഭാ എം.പി. സന്ദീപ് പഥക്കിനെതിരേ എഫ്ഐആർ. രണ്ടുകേസുകളിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്… AryaMay 2, 2026May 2, 2026
keralalatestNEWS കൊല്ലത്ത് കിണർ പണിക്കിടെ അപകടം; തൊഴിലാളി ഉള്ളിൽപെട്ടു, രക്ഷപ്പെടുത്തി ഫയർഫോഴ്സ് കൊല്ലം: കുണ്ടറ വെള്ളിമണ്ണിൽ കിണർ പണിക്കിടെ അപകടം. കിണറിൻ്റെ താഴ്ഭാഗം ഇടിഞ്ഞ് തൊഴിലാളി ഉള്ളിൽപ്പെട്ടു. 120 അടി താഴ്ചയുള്ള കിണറിലായിരുന്നു… Greeshma JoshiMay 2, 2026May 2, 2026
Breaking NewsELECTION 2026keralalatestNEWSpolitics അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തും-മന്ത്രി റിയാസ് കോഴിക്കോട്: രാഷ്ട്രീയം എന്നത് വ്യക്തികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാഷ്ട്രീയം ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ്… AryaMay 2, 2026May 2, 2026
cinemalatestNEWS ‘പേട്രിയറ്റ്’ റിലീസിന് പിന്നാലെ കുറിപ്പുമായി നിർമാതാവ് ആന്റോ ജോസഫ് ‘പേട്രിയറ്റ്’ ചിത്രത്തിന്‍റെ റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി നിർമാതാക്കളിലൊരാളായ ആന്‍റോ ജോസഫ്. ഒരു സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പിലാണ് ആന്റോ ജോസഫ്… Anju Jolly AlexMay 2, 2026
Breaking NewskeralalatestNEWS തിരുവനന്തപുരം മൃഗശാലയിലെ കടുവ ചത്തു തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ പെൺകടുവ ചത്തു. ജനവാസ മേഖലയിൽ പ്രശ്‌നം ഉണ്ടാക്കിയതിനെ തുടർന്ന് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ അമരികുനി… AryaMay 2, 2026May 2, 2026
latestnationalNEWSpolitics തമിഴ്നാട് വിജയ്ക്കെപ്പം: വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് കോൺഗ്രസ് എംപി ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ് യുടെ രാഷ്ട്രീയ പ്രവേശനം വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് കോൺഗ്രസ് എംപി… Greeshma JoshiMay 2, 2026
keralalatestNEWSpolitics കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; ലീഗ് നേതൃത്വത്തെ വിമർശിച്ച് കോട്ടക്കലിൽ ബാനർ മലപ്പുറം: കോൺഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചയിൽ ലീഗ് നേതൃത്വത്തെ വിമർശിച്ച് കോട്ടക്കലിൽ ബാനർ. നേതാക്കൾ വി. ഡി സതീശന്റെ പിആർ… Anju Jolly AlexMay 2, 2026May 2, 2026