വോട്ട് ചെയ്യാൻ വീട്ടിലുള്ളവരെ നിർബന്ധിച്ച് പറഞ്ഞയക്കണം; കുട്ടികളോട് വോട്ട് അഭ്യർത്ഥനയുമായി വിജയ്
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കെ കുട്ടികളോട് വോട്ട് അഭ്യർത്ഥിച്ച് വിജയ്. വീട്ടിലുള്ളവരോട് വിജയ്ക്ക് വോട്ട് ചെയ്യാൻ…
