ഡൽഹി : രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ഡീൻ കുര്യാക്കോസ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഡൽഹി ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലാണ് എംപി. വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതി യോഗത്തിന് എത്തിയതായിരുന്നു. ഇന്നലെ രാത്രിയാണ് ഡീൻ കുര്യാക്കോസ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Related Posts
കനത്ത മഴ തുടരുന്നു; 118 റോഡുകൾ അടച്ചു, 11,000 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ
ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലകളിലും ശക്തമായ മഴ തുടരുന്നു. കനത്ത മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ ശക്തമായി വീശിയടിക്കുന്ന കാറ്റിനും…
‘പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ പരാതി ലഭിച്ചിട്ടില്ല’; ന്യായീകരിച്ച് മന്ത്രി കെ.എം. ഷാജി
മലപ്പുറം: മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ പ്രതികരണവുമായി തദ്ദേശ വകുപ്പ് മന്ത്രി കെഎം ഷാജി. ക്ഷേമ…
സുൽത്താനേറ്റ് സൂപ്പറല്ലേ… 2026 പരിസ്ഥിതി പ്രകടന സൂചികയിൽ ആറ് സ്ഥാനം മുന്നേറി ഒമാൻ
മസ്കത്ത്: 2026 ലെ പരിസ്ഥിതി പ്രകടന സൂചികയിൽ (EPI) ആറ് സ്ഥാനങ്ങൾ മുന്നേറി ഒമാൻ. 180 രാജ്യങ്ങൾക്കിടയിൽ നിന്ന് ആഗോളതലത്തിൽ…
