കേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; ; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധങ്ങളുടെ പേരിൽ കേസെടുക്കുന്നതിനെ രൂക്ഷമായി വിമർശിച്ചു ബോംബെ ഹൈക്കോടതി. പൊലീസ് മുഖ്യമന്ത്രിയുടെയോ , പ്രധാനമന്ത്രിയുടെയോ സേവകരല്ല. ജനങ്ങളുടെ സേവകരാണ് പൊലീസ്. കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ പൗരന് അവകാശമില്ലേയെന്നും കോടതി ചോദ്യം ഉന്നയിച്ചു. എസ്ഡിപിഐ നേതാവ് നൽകിയ ഹർജിയിലാണ് കോടതി വിമർശനം ഉന്നയിച്ചത്.

കേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല. മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ നാടുകടത്തൽ നടപടി എങ്ങനെ സ്വീകരിക്കാൻ കഴിഞ്ഞു?.കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ പൗരന് അവകാശമില്ലേ ?. നിരവധി ചോദ്യപേപ്പറുകൾ ചോരുന്നു, പ്രതിഷേധിക്കുന്നവർക്ക് നേരെ കേസുകൾ ചുമത്തുന്നു. ഇതെന്താണ്? പൗരന് പ്രതിഷേധിക്കാൻ അവകാശമില്ലേയെന്നും ബോംബെ ഹൈക്കോടതി വിമർശിച്ചു. ജസ്റ്റിസ് മാധവ് ജാംദാർ അധ്യക്ഷനായ ബെഞ്ചാണ് വിമർശനമുന്നയിച്ചത്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News