തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റ് വഴി അപകീർത്തിപ്പെടുത്തിയെന്ന് പരാതിയുമായി തിരുവിതാംകൂർ മുന്‍ രാജകുടുംബം. സിറ്റി പൊലീസ് കമ്മീഷണർക്ക് തിരുവിതാംകൂർ മുന്‍ രാജകുടുംബാംഗം പരാതി നൽകിയത്. വീരപത്മനാഭ ഗൗതം എന്ന വ്യക്തിക്കെതിരെയാണ് പരാതി. മുന്‍ രാജകുടുംബത്തെ അപമാനിക്കുന്ന വിധം തെറ്റായ പ്രചരണം നടത്തുന്നുവെന്നാണ് പരാതി. തിരുവിതാംകൂർ മുന്‍ രാജകുടുംബത്തിലെ അംഗമായ ഗൗരിപാർവ്വതി ഭായാണ് പരാതി നൽകിയത്.
Related Posts
ജവാന് ഉത്പാദനം പുനരാരംഭിച്ചില്ല, അഞ്ച് ദിവസത്തിനിടെ കോടികളുടെ നഷ്ടം
തിരുവനന്തപുരം: ജവാന് മദ്യത്തിൻ്റെ ഉത്പാദനം പുനരാരംഭിച്ചില്ല. അഞ്ച് ദിവസത്തിനിടെ 28 കോടി രൂപയുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായത്. മദ്യം നിറയ്ക്കുന്ന…
മുട്ടില്‍ മരംമുറി കേസ്: 52 കേസുകളിലും കുറ്റപത്രം നല്‍കിയില്ല
തിരുവനന്തപുരം: അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും മുട്ടില്‍ ഈട്ടിക്കൊള്ളക്കേസില്‍ കുറ്റപത്രം നല്‍കാതെ വനംവകുപ്പിന്റെ അനാസ്ഥ. മുട്ടില്‍ മരംമുറി കേസിലെ 52 കേസുകളിലും…
ബെന്നി ബഹനാനെ തടഞ്ഞ് വി ഡി അനുകൂലികൾ
തിരുവനന്തപുരം : കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വം പത്താം ദിവസത്തിലേക്ക് കടന്നതോടെ, കോൺഗ്രസ് അണികൾക്കിടയിൽ പ്രതിഷേധം പുകയുന്നു. വി.ഡി.…
