കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഗ്രാമിന് 160 രൂപ കൂടി 13,360 രൂപയായി. പവന് 1,280 രൂപ കൂടി 1,06,880 രൂപയുമായി. രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്.തുടര്‍ച്ചയായ മൂന്നാം സെഷനിലും സ്വര്‍ണം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്പോട്ട് ഗോള്‍ഡ് 1.3 ശതമാനം ഉയര്‍ന്ന് 4,127.04 ഡോളറായി. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.8 ശതമാനം ഉയര്‍ന്ന് 4,184.40 ഡോളറിലെത്തി.
Related Posts
ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു; 77 കാരൻ അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് ഭിന്നശേഷിക്കാരിയായ പത്തൊന്‍പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയാധികന്‍ അറസ്റ്റില്‍. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. പ്രതിയായ കുറുമ്പൊയില്‍ സ്വദേശി മണ്ടോത്തുമൂലയില്‍…
ഷിഗെല്ലക്ക് പിന്നാലെ തിരുവനന്തപുരത്ത് കുരങ്ങ് പനി
തിരുവനന്തപുരം: തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43 കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ മറ്റ്…
ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്ന സംഭവം; ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി
കൊച്ചി: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കഴിഞ്ഞ മാസം 23ന് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്ന് പറന്ന സംഭവത്തിൽ ആഭ്യന്തര അന്വേഷണ…
