തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ ഒരു മരണം. നിർത്തി ഇട്ടിരുന്ന ലോറിയിൽ സാധനങ്ങൾ കൊണ്ടുവന്ന ട്രാവലർ ഇടിച്ചു. കിളിമാനൂർ- പാപ്പാല പെട്രോൾ പമ്പിന് മുന്നിലാണ് അപകടം നടന്നത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരുടെ നില അതീവ ഗുരുതരമാണ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് കുട്ടികളുടെ കളിപ്പാട്ടങ്ങളുമായി വന്നതാണ് ടെമ്പോ ട്രാവലർ.
Related Posts
വെനസ്വേല ഭൂകമ്പം: മരണം 920 ആയി; 3000-ൽ അധികം പേർക്ക് പരിക്ക്
കരാക്കസ്: വെനസ്വേലയെ തകർത്തെറിഞ്ഞ ഭൂകമ്പത്തിൽ 920 പേർ കൊല്ലപ്പെട്ടതായും 3,360 പേർക്ക് പരിക്കേറ്റതായും സർക്കാർ സ്ഥിരീകരിച്ചു. അമ്പതിനായിരത്തിലേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ട്.…
ടേക് ഓഫിനിടെ സ്വിസ്സ് എയർ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി, തീപിടിച്ചു, 6 പേർക്ക് പരിക്ക്
ഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വിസ്സ് എയർ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചതിനെത്തുടർന്ന് എമർജൻസി എക്സിറ്റിനിടെ ആറ് യാത്രക്കാർക്ക് പരിക്കേറ്റു. ഞായറാഴ്ച…
നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ചിട്ടു; യുവാവിന് പരിക്ക്
തിരുവനന്തപുരം: നിയന്ത്രംവിട്ട ഇന്നോവ കാർ കടയുടെ മുന്നിലേക്കു ഇടിച്ചുകയറി യുവാവിന് ഗുരുതരമായി പരിക്കേറ്റു. കൊല്ലം ചിതറ സ്വദേശിയായ ആകാശാണ് അപകടത്തിൽപ്പെട്ടത്.…
